5G സ്‌മാർട്ട്‌ഫോൺ സെഗ്‌മെന്റിലെ ഡ്യുവൽ സൈഡഡ് ഗ്ലാസ് ബോഡിയുള്ള ഏക സ്‌മാർട്ട്‌ഫോൺ. ഒരു വലിയ ഡിസ്പ്ലേയോടെ ഇറക്കിയ സ്‌മാർട്ട്‌ഫോണാണ്. മൾട്ടിമീഡിയ, സിനിമ, ഗെയിം മികച്ച രീതിയിൽ ആസ്വദിക്കാനും , ഇന്റലിജന്റ് AdaptiveSync 30Hz/48Hz/60Hz/90Hz/120Hz എന്നിങ്ങനെയുള്ള റിഫ്രഷ് നിരക്ക് സ്ക്രീനിലെ ഉള്ളടക്കത്തിനനുസരിച്ച് സ്വയം മാറ്റുകയും ചെയ്യുന്നതിനാൽ മികച്ച അനുഭവവും ഊർജ്ജക്ഷമതയും നൽകുന്നു. നോച്ച്ഡ് ഡിസൈനാണ് ഡിസ്പ്ലേയ്ക്ക്
ഡ്യുവൽ ക്യാമറ സംവിധാനം 3X ഇൻ-സെൻസർ സൂം, സൂം-ഇൻ ക്യാപ്‌ചർ ഗുണനിലവാരമുള്ള ചിത്രങ്ങൾ നൽകുന്നു. അതോടൊപ്പം ഒന്നിലധികം പ്രവർത്തനങ്ങളോടെ വരുന്ന റിംഗ് ഫ്ലാഷ് സംവിധാനമുണ്ട് . റിംഗ് ഫ്ലാഷ് മൃദുവായ പ്രകാശം നൽകുന്നതിനാൽ, ഇത് മികച്ച ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവയ്ക്ക് സഹായിക്കുന്നു. റിംഗ് ഫ്ലാഷ് ക്യാമറക്കും ഫോണിനും ഭംഗിയും നൽകുന്നുണ്ട് കൂടാതെ കോളുകൾക്കും അലാറങ്ങൾക്കും ഒരു അറിയിപ്പ് ലൈറ്റായും സഹായിക്കുന്നു.
സ്നാപ് ഡ്രാഗൺ 4 Gen2 (ആക്സലറേറ്റഡ്) പ്രോസസറിന്റെ കരുത്തുണ്ട്. 6ജിബി, 8ജിബി റാം മെമ്മറി, 128 ജിബി സ്റ്റോറേജും നൽകുന്നുണ്ട് 1 TB എക്സപാന്ഡബൾ സ്റ്റോറേജുമുണ്ട്. ഷവോമിയുടെ Hyper OS ഒപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 12, MIUI 13 ഇന്റർഫേസിൽ
5030mAh(Li Polymer) ബാറ്ററിയും 30 മിനിറ്റിനുള്ളിൽ ഫോൺ 50% വരെ ചാർജ് ചെയ്യുന്ന 22.5W ചാർജർ ഇൻ-ബോക്സുമായി ലഭിക്കുന്നു
സൈഡ് ഫിംഗർപ്രിന്റ് സെൻസർ, IP53 വെള്ളം & സ്പ്ലാഷ് റെസിസ്റ്റന്റ്, Corning® Gorilla® Glass 3, Wet Touch Dispaly എന്നിവ സ്‌മാർട്ട്‌ഫോണിന് ആവശ്യമായ സുരക്ഷിതത്വവും, കരുത്തും, ഈടും നൽകുകയും, നിങ്ങൾക്ക് ആശങ്കകളില്ലാത്ത അനുഭവം നൽകുകയും ചെയ്യുന്നു.Redmi 13 5G സ്പെസിഫിക്കേഷനിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആരംഭവില 13,999 മുതൽ. വിൽപ്പന 2024 ജൂലൈ 12 മുതൽ ആമസോണിൽ
Shine like a STAR - CRYSTAL GLASS DESIGN
ഈ 5G സ്മാർട്ഫോൺ ഇരുവശവും ക്രിസ്റ്റൽ ഗ്ലാസ്സ് ബോഡിയിലാണ് വരുന്നത്, ഡിസ്പ്ലേ വരുന്നത് കോർണ്ണിങ് ഗൊറില്ല ഗ്ലാസ് -3 നോച്ച്ഡ് ഡിസൈനിൽ
Capture like a STARക്യാമറ: റിംഗ് ഫ്ലാഷോടു കൂടിയ ഡ്യുവൽ 108MPPro-graded(50 MP Main, 2 MP macro) ലെൻസ് സംവിധാനം. മുൻവശത്ത് 13MP സെൽഫി
Upgraded Processing SPEED
സ്നാപ് ഡ്രാഗൺ 4 രണ്ടാം തലമുറ (ആക്സലറേറ്റഡ്) പ്രോസസറിന്റെ കരുത്ത്
Segment's biggest display
ബജറ്റ് 5G സ്മാർട്ഫോൺ സെഗ്മെൻ്റിലെ ഏറ്റവും വലിയ ഡിസ്പ്ലേയുള്ള സ്മാർട്ഫോൺ. ഇന്റലിജന്റ് AdaptiveSync(30Hz/48Hz/60Hz/90Hz/120Hz)
A Huge Power house, CHARGE In The Blink of An Eye
33 വാട്ട് ഫാസ്റ്റ് ചാർജ്ജിംഗോടു കൂടിയ 5030 mAh ബാറ്ററി .
ഷവോമിയുടെ Hyper OS ഒപ്പറേറ്റിംഗ് സിസ്റ്റം
വില്പ്ന: 12 ജൂലൈ 2024 ഉച്ചക്ക് 12 ന് ആമസോണിൽ | ![]() |
Black Diamond | Hawaiian Blue | Orchid Pink |
---|
Dispaly |
FHD+ 120GHz(Adaptive Syncing), 17.2cm(6.79in) Max refresh rate: 90Hz Touch sampling Rate: 240Hz Brightness: 450 nits (typ.) |
Camera |
Main/Rear:50MP Camera f/1.8 1.28 um (4-in-1 super pixel(108MP Pro-grade))with
dynamic ring flash 2MP Depth(Macro) Camera Video Resolution: 1080@30fps, 720p@30fps (Portrait | Night | Video | 50MP mode | Google Lens | HDR | Google lens |Voice shutter | Tilt-shift | Timed burst | Time Lapse | Timer) |
Front/Selfie:8MP Camera f/2.0 (Video | Photo | Beautify | Portrait | Time-lapse | Voice shutter Palm shutter | Movie frame | Timed burst) |
|
Proccesor | Snapdragon® 4 Gen 2 Mobile Platform (Accelerated) Adreno GPU |
Ram | 6GB|8GB |
Storage | 128GB|256GB UFS 2.2, Hybrid Sim Slot, Up to 1TB expandable storage |
Network & Wireless Connectivity |
GSM: 2/3/5/8 WCDMA: 1/5/8 4G: LTE TDD 40/41(120MHz) 4G: LTE FDD 1/3/5/8 CE: LTE-CA "5G SA: n1/n3/n5/n8/n28/n40/n78 NSA: n1/n3/n8/n40/n78" Dual 5G SIM Bluetooth v5.3 Wi-Fi: 802.11 a/b/g/n/ac,2.4G/5G 3.5mm AudioJack IR Blaster |
Audio | 3.5mm Headphone Jack Bottom firing loudspeaker Single Microphone |
Body & Dimension | Crystal Glass Body |
168.60mm x 76.28mmx 8.17mm | |
Weight: 193g | |
Operating System | Android 12, MIUI 13Xioami (Hyper OS) |
Color | 3 Colors(Black Diamond, Hawaiian Blue, Orchid Pink) |
Battery |
5000mAh (typ) Li Polymer Max charging support: 18W Charger 22.5W inbox |
Navigation | GPS/AGPS(L1), Glonass, Beidou, Galileo(E1) |
Sensors | Ambient Light Sensor, E Compass, Accelerometer, Vibration Motor, IR Blaster Side fingerprint sensor |
Charging | 33 watt Fast charging, Charger 22.5W inbox |
USB Type | Type C |
Rating | IP53 Water and Splash Resistant, Corning Gorilla Glass 3, Wet Touch dispaly |
Box Content | Redmi 13 5G | Adapter(33W ) | USB Cable | SIM Eject Tool | Quick Start Guide | Warranty Card |
Price | Starting at 12,000 |
Comments
Post a Comment