Skip to main content

Posts

Showing posts from July, 2024

Redmi 13 5G

5G സ്‌മാർട്ട്‌ഫോൺ സെഗ്‌മെന്റിലെ ഡ്യുവൽ സൈഡഡ് ഗ്ലാസ് ബോഡിയുള്ള ഏക സ്‌മാർട്ട്‌ഫോൺ. ഒരു വലിയ ഡിസ്പ്ലേയോടെ ഇറക്കിയ സ്‌മാർട്ട്‌ഫോണാണ്. മൾട്ടിമീഡിയ, സിനിമ, ഗെയിം മികച്ച രീതിയിൽ ആസ്വദിക്കാനും , ഇന്റലിജന്റ് AdaptiveSync 30Hz/48Hz/60Hz/90Hz/120Hz എന്നിങ്ങനെയുള്ള റിഫ്രഷ് നിരക്ക് സ്ക്രീനിലെ ഉള്ളടക്കത്തിനനുസരിച്ച് സ്വയം മാറ്റുകയും ചെയ്യുന്നതിനാൽ മികച്ച അനുഭവവും ഊർജ്ജക്ഷമതയും നൽകുന്നു. നോച്ച്ഡ് ഡിസൈനാണ് ഡിസ്പ്ലേയ്ക്ക് ഡ്യുവൽ ക്യാമറ സംവിധാനം 3X ഇൻ-സെൻസർ സൂം, സൂം-ഇൻ ക്യാപ്‌ചർ ഗുണനിലവാരമുള്ള ചിത്രങ്ങൾ നൽകുന്നു. അതോടൊപ്പം ഒന്നിലധികം പ്രവർത്തനങ്ങളോടെ വരുന്ന റിംഗ് ഫ്ലാഷ് സംവിധാനമുണ്ട് . റിംഗ് ഫ്ലാഷ് മൃദുവായ പ്രകാശം നൽകുന്നതിനാൽ, ഇത് മികച്ച ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവയ്ക്ക് സഹായിക്കുന്നു. റിംഗ് ഫ്ലാഷ് ക്യാമറക്കും ഫോണിനും ഭംഗിയും നൽകുന്നുണ്ട് കൂടാതെ കോളുകൾക്കും അലാറങ്ങൾക്കും ഒരു അറിയിപ്പ് ലൈറ്റായും സഹായിക്കുന്നു. സ്നാപ് ഡ്രാഗൺ 4 Gen2 (ആക്സലറേറ്റഡ്) പ്രോസസറിന്റെ കരുത്തുണ്ട്. 6ജിബി, 8ജിബി റാം മെമ്മറി, 128 ജിബി സ്റ്റോറേജും നൽകുന്നുണ്ട് 1 TB എക്സപാന്ഡബൾ സ്റ്റോറേജുമുണ്ട്. ഷവോമിയ...

Redmi 13 5G - THE 5G STAR

Experience the largest display smartphone that combines impressive performance with a sleek, stylish design—all without breaking the bank. For full Specs Jaw Grip Bike Mobile Holder for Bikes, Motorcycle, Scooter, Bicycles Shine like a STAR - CRYSTAL GLASS DESIGN This 5G phone features a dual-sided glass body. Its crystal glass design, inspired by precious gemstones, gives the phone an elegant and stylish appearance. Each color variant showcases a unique design. Capture like a STAR The dual camera setup features a 108MP Pro-graded main camera, providing higher pixel count, increased resolution, and sharper memories. With the newly refined camera interface, capturing every moment in ultra HD is a breeze, thanks to the dual AI camera system. The 3X in-sensor zoom allows for zoomed-in shots without compromising on quality. You can also create videos with classic film filters inspired by iconic films – such as KC64, V-250, H-400, and C-50D, among others. The ring...