Skip to main content

Posts

Redmi 13 5G

5G സ്‌മാർട്ട്‌ഫോൺ സെഗ്‌മെന്റിലെ ഡ്യുവൽ സൈഡഡ് ഗ്ലാസ് ബോഡിയുള്ള ഏക സ്‌മാർട്ട്‌ഫോൺ. ഒരു വലിയ ഡിസ്പ്ലേയോടെ ഇറക്കിയ സ്‌മാർട്ട്‌ഫോണാണ്. മൾട്ടിമീഡിയ, സിനിമ, ഗെയിം മികച്ച രീതിയിൽ ആസ്വദിക്കാനും , ഇന്റലിജന്റ് AdaptiveSync 30Hz/48Hz/60Hz/90Hz/120Hz എന്നിങ്ങനെയുള്ള റിഫ്രഷ് നിരക്ക് സ്ക്രീനിലെ ഉള്ളടക്കത്തിനനുസരിച്ച് സ്വയം മാറ്റുകയും ചെയ്യുന്നതിനാൽ മികച്ച അനുഭവവും ഊർജ്ജക്ഷമതയും നൽകുന്നു. നോച്ച്ഡ് ഡിസൈനാണ് ഡിസ്പ്ലേയ്ക്ക് ഡ്യുവൽ ക്യാമറ സംവിധാനം 3X ഇൻ-സെൻസർ സൂം, സൂം-ഇൻ ക്യാപ്‌ചർ ഗുണനിലവാരമുള്ള ചിത്രങ്ങൾ നൽകുന്നു. അതോടൊപ്പം ഒന്നിലധികം പ്രവർത്തനങ്ങളോടെ വരുന്ന റിംഗ് ഫ്ലാഷ് സംവിധാനമുണ്ട് . റിംഗ് ഫ്ലാഷ് മൃദുവായ പ്രകാശം നൽകുന്നതിനാൽ, ഇത് മികച്ച ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവയ്ക്ക് സഹായിക്കുന്നു. റിംഗ് ഫ്ലാഷ് ക്യാമറക്കും ഫോണിനും ഭംഗിയും നൽകുന്നുണ്ട് കൂടാതെ കോളുകൾക്കും അലാറങ്ങൾക്കും ഒരു അറിയിപ്പ് ലൈറ്റായും സഹായിക്കുന്നു. സ്നാപ് ഡ്രാഗൺ 4 Gen2 (ആക്സലറേറ്റഡ്) പ്രോസസറിന്റെ കരുത്തുണ്ട്. 6ജിബി, 8ജിബി റാം മെമ്മറി, 128 ജിബി സ്റ്റോറേജും നൽകുന്നുണ്ട് 1 TB എക്സപാന്ഡബൾ സ്റ്റോറേജുമുണ്ട്. ഷവോമിയ